Trial Running...Trial Running....... E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process....Trial Running.....Trial Running.....

Unit 3

خير الدواء



പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടുത്താനും വേര്‍‌തിരിക്കാനും സഹായിക്കുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 




----------------------------------------------------------------------------------

അഞ്ചാം ക്ലാസില്‍ ഒന്നാം യൂണിറ്റു മുതല്‍ തന്നെ ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് കളിയിലൂടെ അവ പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണാം. ഇവിടെ ക്ലിക്കു ചെയ്യുക. 




--------------------------------------------------------------------



അഞ്ചാം ക്ലാസിലെ മൂന്നാം യൂണിറ്റിലെ مذكرة اليومية (ഡയറിക്കുറിപ്പ്) തയ്യാറാക്കുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുക. അതിനു സഹായകമാകുന്ന ടീച്ചേര്‍സ് വേര്‍ഷന്‍ ഇവിടെ നല്‍കുന്നു. കുട്ടികളുടെ കുറിപ്പുകളില്‍ ആവശ്യമായ തിരുത്തലുകള്‍ നല്‍കിയതിനു ശേഷം ഇത് പ്രദര്‍ശിപ്പിക്കാവുന്നതാണ്‌.

No comments:

Post a Comment